ആസിഡ് ആക്രമണത്തെ മഹത്വവത്കരിച്ചു; ടിക് ടോക് താരം ഫൈസല്‍ സിദ്ധിക്കിയുടെ അക്കൗണ്ട് നിരോധിച്ചു
ടിക് ടോക് താരം ഫൈസല്‍ സിദ്ധിക്കിയുടെ അക്കൗണ്ട് നിരോധിച്ചു. സമൂഹമാധ്യമമായ ടിക് ടോകിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫൈസലിന് 13 മില്ല്യണിലധികം ഫോളോവേഴ്സാണ് ടിക് ടോകിലുള്ളത്. ...