കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കടിച്ച് കൊന്ന് കടുവ, പ്രതിഷേധവുമായി നാട്ടുകാര്‍
മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് ...

