ഇടമലയാര്‍ വനത്തില്‍ കടുവയും ആനയും ചത്ത നിലയില്‍; പരസ്പരം ഏറ്റുമുട്ടിയതെന്ന് നിഗമനം, നടന്നത് അപൂര്‍വ്വസംഘട്ടനം
കോതമംഗലം: ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ ...