തൈക്കാട് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി ഭീഷണിയാകുന്നു; കര്‍ശന നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴികി ആരോഗ്യഭീഷണിയുര്ന്നെന്ന് പരാതി. ഇതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ശക്തമായ നടപടിക്കൊരുങ്ങി. സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം പൊതുമരാമത്ത് ബില്‍ഡിങ് ...