5 ദിവസത്തിനിടെ 5000 കൊവിഡ് രോഗികള്‍; തൃശ്ശൂര്‍ മുള്‍മുനയില്‍; നിയന്ത്രണങ്ങളും കടുപ്പിക്കുന്നു, 31 പ്രദേശങ്ങള്‍ അതിനിയന്ത്രിത മേഖല
തൃശൂര്‍: കൊവിഡ് പിടിമുറുക്കുന്നത് ഇപ്പോള്‍ സാംസ്കാരിക നഗരിയായ തൃശ്ശൂര്‍ ജില്ലയിലാണ്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തിന് മേലെ രോഗികളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ...