കുളം പറമ്പാണെന്ന് കരുതി കാർ പാർക്ക്‌ചെയ്തു; തൃപ്പൂണിത്തുറയിൽ രണ്ടുപേർ കാറിനൊപ്പം വെള്ളത്തിൽ!
തൃപ്പൂണിത്തുറ: നഗരസഭയുടെ പുതിയ എജി രാഘവ മേനോൻ മന്ദിരത്തോട് ചേർന്നുള്ള ആഴമേറിയ 'പോളക്കുള'ത്തിലേക്ക് രണ്ട് യാത്രികരെയും കൊണ്ട് കാർ മുങ്ങു. സ്റ്റാച്യുവിനു സമീപത്താണ് സംഭവം. കാറിന്റെ ഡിക്കി ...