സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവം ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു; പതിവെന്ന് വിദ്യാര്‍ത്ഥികള്‍, അന്വേഷണം
കൊച്ചി: തൃക്കാക്കരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. തൃക്കാക്കരയില്‍ സര്‍വീസ് നടത്തുന്ന എസ്എംഎസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അല്‍ത്താഫ്, കണ്ടക്ടര്‍ സക്കീര്‍ ...