ആ ജീവിതസന്ദേശം ഇനിയും തുടരണം; വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗോപിക ടീച്ചർ ലോകത്തോട് വിടപറഞ്ഞത് 3 പേർക്ക് പുതുജീവനേകി
തിരുവനന്തപുരം: വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഏറെ പ്രിയങ്കരിയായ ഗോപിക ടീച്ചർ വിടവാങ്ങി. മൂന്ന് ജീവനുകൾക്ക് പുതുജന്മം നൽകിയാണ് ഗോപിക ടീച്ചർ ലോകത്തോട് വിടപറഞ്ഞത്. ഒരു അധ്യാപികയെന്നതിനപ്പുറം സ്നേഹത്തിന്റെ നിറകുടമെന്നാണ് ...