Tag: threaten

Pallan shaiju | Bignewslive

‘അവന്റെ അപ്പന്റെ വകയൊന്നുമല്ലല്ലോ’ കാപ്പ ചുമത്ത് നാടുകടത്തിയ പോലീസിനെ പരസ്യമായി വെല്ലുവിളിച്ച് പല്ലൻ ഷൈജു!

തൃശൂർ: കേരളാ പോലീസിനെ പരസ്യമായി വെല്ലുവിളിച്ച് ഗുണ്ടാതലവൻ പല്ലൻ ഷൈജു. കാപ്പ ചുമത്തി നാടുകടത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് ലൈവിലൂടെ എത്തി വെല്ലുവിളി നടത്തിയത്. മുനമ്പത്തു കടലിലൂടെ ബോട്ടിൽ ...

Congress Leader | Bignewslive

പെണ്ണാണെന്ന് നോക്കില്ല.. നേരിടും! കേസുവന്നാലും ഒരു കുഴപ്പവുമില്ല; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് കോണ്‍ഗ്രസ് നേതാവ്, ഭീഷണി

കോഴിക്കോട്: കോണ്‍ഗ്രസ് എ ഗ്രൂപ്പ് ചേര്‍ന്ന രഹസ്യ യോഗം റിപ്പോര്‍ച്ച് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയോട് കോണ്‍ഗ്രസ് നേതാവ് മോശമായി പെരുമാറിയതായി പരാതി. കൈരളി ടിവിയിലെ മാധ്യമപ്രവര്‍ത്തക മേഘ മാധവിനോടാണ് ...

Monson mavungal | Bignewslive

‘രണ്ട് ദിവസത്തിനകം പുറത്തിറങ്ങും, ശേഷം കാണിച്ചു തരാം’ കസ്റ്റഡിയില്‍ ഇരുന്നും മോന്‍സണിന്റെ ഭീഷണി, പരാതിക്കാരുടെ വെളിപ്പെടുത്തല്‍

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലിരുന്നും ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരുടെ വെളിപ്പെടുത്തല്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു ...

BJP Councilor | Bignewslive

മാസ്‌ക് ധരിക്കാതെ കടയിലെത്തിയത് ചോദ്യം ചെയ്തു; പിന്നാലെ ബാറ്റാ ജീവനക്കാരന് തെറിവിളിയും മര്‍ദ്ദനവും ഭീഷണിയും, ബിജെപി നേതാവിന്റെ അഴിഞ്ഞാട്ടം തിരുവനന്തപുരത്ത്, വീഡിയോ

ശ്രീകാര്യം; മാസ്‌ക് ധരിക്കാതെ കടയിലെത്തിയത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരന് ബിജെപി കൗണ്‍സിലറുടെയും സംഘത്തിന്റെയും മര്‍ദ്ദനവും ഭീഷണിയും. സംഭവത്തിന്റെ വീഡിയോ ഇതിനോകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ശ്രീകാര്യത്തെ ...

Farmers’ protest | bignewslive

രാജ്യം കര്‍ഷകര്‍ക്കൊപ്പം; പിന്തുണ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്. ഡിസംബര്‍ 8 മുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെയ്ക്കും

ന്യൂഡല്‍ഹി: എതിര്‍പ്പുകളെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസും. ഡിസംബര്‍ എട്ട് ...

മന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രകോപന പ്രസംഗം; യുവമോര്‍ച്ചാ നേതാവിന് കുരുക്ക്, പോലീസ് കേസെടുത്തു

മന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രകോപന പ്രസംഗം; യുവമോര്‍ച്ചാ നേതാവിന് കുരുക്ക്, പോലീസ് കേസെടുത്തു

കൊല്ലം: ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും പോലീസുകാര്‍ക്കുമെതിരെ പ്രകോപനപരമായി പ്രസംഗം നടത്തിയ സംഭവത്തില്‍ യുവമോര്‍ച്ചാ നേതാവിന് കുരുക്ക്. സംഭവത്തില്‍ പോലീസ് കേസെടുത്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.