കോഴിക്കോട് വന്‍ സ്ഫോടകവസ്തു പിടികൂടി
കോഴിക്കോട്: കോഴിക്കോടില്‍ വന്‍ സ്ഫോടകവസ്തുകള്‍ കണ്ടെടുത്തു. തൊട്ടില്‍പാലത്തിന് അടുത്ത് കായക്കൊടിയിലാണ് വന്‍തോതില്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയത്. 390 ജെലാറ്റിന്‍ സ്റ്റിക്കുകളും 385 ഡിറ്റനേറ്ററുകളുമാണ് പോലീസ് പിടികൂടിയത്. തുണ്ടിയില്‍ മഹമൂദ് ...