പെട്രോള്‍ വില കുതിച്ചുയരുമ്പോള്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് മൂവാറ്റുപുഴയിലെ പമ്പ് ഉടമ; ഒരു രൂപ കുറച്ച് സഹായം, നന്മമനസിന് കൈയ്യടി
മൂവാറ്റുപുഴ: പെട്രോള്‍ വില കുത്തനെ കുതിക്കുമ്പോള്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് നന്മ മനസിന് ഉടമയായിരിക്കുകയാണ് മൂവാറ്റുപുഴയിലെ പമ്പ് ഉടമ. മൂവാറ്റുപുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന എച്ച്പി ഡീലറായ കിഴക്കേടത്തു ഫ്യുവല്‍സിലാണ് ...