Tag: thiruvanathapuram

തലസ്ഥാനത്ത് 15 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

തലസ്ഥാനത്ത് 15 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നയ്യാറ്റിന്‍കര താലൂക്ക് വെളളറട വില്ലേജില്‍ നിരപ്പില്‍ സ്വദേശി കൂതാളി ശാന്തിഭവനിലെ ജിനോ (22) യെ കഴക്കൂട്ടം എക്‌സൈസ് ...

നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി മരക്കൊമ്പില്‍ കൂറ്റന്‍ മലമ്പാമ്പ്; ഒടുവില്‍ ഭാരം താങ്ങാനാവാതെ മരക്കൊമ്പ് ഒടിഞ്ഞ് താഴ്ത്ത്

കാടുവെട്ടിത്തെളിക്കുന്നതിനിടെ തൊഴിലുറപ്പ് ജോലിക്കാരന്റെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; ചിത്രങ്ങള്‍

കാട്ടാക്കട: തലസ്ഥാനത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപത്ത് മരക്കുന്നത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രന്നായരുടെ കഴുത്തിലാണ് ...

പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പ്രതിയുടെ വീട്ടില്‍ റെയ്ഡ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭത്തില്‍ യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര തിരുപുറം മാവിളക്കടവ് കഞ്ചാംപിഴിഞ്ഞി ഏലംതോട്ടത്തില്‍ വീട്ടില്‍ അജീഷി(24)ആണ് പിടിയിലായത്. വിവാഹം ...

തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം

തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ കൂട്ട ...

പാളത്തില്‍ വിള്ളല്‍; തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

പാളത്തില്‍ വിള്ളല്‍; തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം: റെയില്‍ പാളത്തില്‍ വിള്ളല്‍. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം റൂട്ടിലേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി ഇന്റര്‍സിറ്റി, ജയന്തി ജനത ...

തലസ്ഥാനത്ത് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

തലസ്ഥാനത്ത് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: തലസ്ഥനത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണത്തോടൊപ്പം വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളിലും പാചകം ...

തലസ്ഥാനത്ത് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ സംഭവം; കാറുടമ കീഴടങ്ങി

തലസ്ഥാനത്ത് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ സംഭവം; കാറുടമ കീഴടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്ത് പരിഭ്രാന്തി പരത്തി നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ കാറുടമ കീഴടങ്ങി. നെടുമങ്ങാട് സ്വദേശിനി ഷൈമ മോളാണ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ...

രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 50-ഓളം യാത്രകാര്‍ക്ക് പരിക്ക്

രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 50-ഓളം യാത്രകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം വട്ടപ്പാറ മരുതൂരിലാണ് അപകടം. തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസും കൊട്ടാരക്കരയില്‍ നിന്നു ...

സിഗരറ്റ് കിട്ടിയില്ലെങ്കില്‍ കടിക്കുമെന്ന് ഭീഷണി; പോലീസുകരെ സമ്മര്‍ദ്ദത്തിലാഴ്ത്തി എച്ച്‌ഐവി ബാധിതനായ തടവുകാരന്‍

സിഗരറ്റ് കിട്ടിയില്ലെങ്കില്‍ കടിക്കുമെന്ന് ഭീഷണി; പോലീസുകരെ സമ്മര്‍ദ്ദത്തിലാഴ്ത്തി എച്ച്‌ഐവി ബാധിതനായ തടവുകാരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസുകാര്‍ക്കും ജയില്‍ ജീവനകാര്‍ക്കും തലവേദനയായി എച്ച്‌ഐവി ബാധിതനായ തടവുകാരന്‍. സിഗരറ്റ് കിട്ടിയിലെങ്കില്‍ കടിക്കുമെന്ന് ഭീഷണി പെടുത്തി സമ്മര്‍ദ്ദത്തിലാകുകയാണ് ഇയാള്‍. കഞ്ചാവു കേസും കൊലക്കേസുമുള്‍പ്പെടെ നിരവധി ...

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ചെത്തിയ രണ്ടാമത്തെ രോഗിക്കും നിപയില്ല

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ചെത്തിയ രണ്ടാമത്തെ രോഗിക്കും നിപയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ വൈറോളജി ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.