തിരുപ്പതി ലഡ്ഡുവിനായി അയച്ച കശുവണ്ടി തിരിച്ചയച്ചു; ഗുണനിലവാരമില്ലെന്ന് അധികൃതര്‍
കൊല്ലം: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാധമായ ലഡ്ഡു തയ്യാറാക്കുന്നതിനായി കാപ്പക്സ് അയച്ച കശുവണ്ടി തിരിച്ചയച്ചു. ഗുണനിലവാരമില്ലാത്തതിനാലും പൊടിയും ഉള്ളതുകൊണ്ടുമാണ് കശുവണ്ടി തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ലഡ്ഡുവില്‍ ചേര്‍ക്കുന്നതിന്, ...