തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ സ്ഥിരനിക്ഷേപം 12,000 കോടിയിലധികം രൂപ
തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപം. തിരുമല വെങ്കടേശ്വരക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ് ടിടിഡി. ഓരോവര്‍ഷവും രണ്ടരക്കോടി ഭക്തരെത്തുന്ന വെങ്കടേശ്വരക്ഷേത്രത്തിന്റെ വാര്‍ഷികവരുമാനം ...