കേരളത്തെ വീണ്ടും അമ്പരപ്പിച്ച് ശശി തരൂര്‍; കൊറോണ പ്രതിരോധത്തിന് രാജ്യങ്ങള്‍ കടന്ന് ആദ്യ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം: തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ വാങ്ങി നല്കി സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധത്തിന് കൂടുതല്‍ ശക്തി പകര്‍ന്ന് ശശി തരൂര്‍ എംപി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ...