‘കരിക്ക്’ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; ‘തേരാപാര’ സിനിമയാകുന്നു, മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള കരിക്കിന്റെ 'തേരാപാര' എന്ന വെബ് സീരീസ് സിനിമയാകുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കരിക്ക് ടീം പുറത്ത് വിട്ടിരിക്കുകയാണ്. ഉടന്‍ വരുന്നു ...