തേക്കടിയില്‍ ബോട്ടിംഗ് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ; തീരുമാനത്തിനെതിരെ പ്രതിഷേധം
ഇടുക്കി: തേക്കടിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാവുന്നു. ബോട്ടിംഗ്, ഓണ്‍ലൈന്‍ ബുക്കിങിലൂടെ മാത്രം മതിയെന്നതടക്കമുള്ള പുതിയ തീരുമാനങ്ങള്‍ ടൂറിസം മേഖലയെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ ...