തേജസ്വി യാദവിന് തിരിച്ചടി: ബംഗ്ലാവില്‍ നിന്ന് ഒഴിയണം
ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. തേജസ്വി താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. തേജസ്വി യാദവിന് ...