തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യവാനോ..? തീരുമാനം ഇന്ന്
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പിനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യവാനാണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വിലക്കുകള്‍ എല്ലാം നിയമപരമായി നേരിട്ട് ഒടുവില്‍ വിജയം കണ്ട ശേഷമാണ് രാമചന്ദ്രനെ ...