ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
പിറവം; പിറവത്ത് പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ...