ഓര്‍ഡര്‍ ചെയ്തത് മുസ്ലീമിന്റെ ഹോട്ടലില്‍, ഭക്ഷണം കൊണ്ടുവന്നത് മുസ്ലീം ബോയിയും; ഭക്ഷണം വേണ്ടെന്ന് ഉപഭോക്താവ്, ജാതി വിവേചനം ഇത് രണ്ടാം തവണ
ഹൈദരാബാദ്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുസ്ലീം ബോയ് കൊണ്ട് വന്നതിനെത്തുടര്‍ന്ന് വേണ്ടെന്ന് വെച്ച് ഉപഭോക്താവ്. സ്വിഗ്ഗിയിലെ ഒരു യുവാവിനോടാണ് ഇത്തരത്തില്‍ ജാതിവിവേചനം കാണിച്ചത്. മുന്‍പും സമാനമായ സംഭവം ...