പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് ഹോട്ടല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
കോട്ടയം: കോട്ടയത്ത് പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടല്‍ പെട്രോളൊഴിച്ച് കത്തിച്ചു. സംഭവത്തില്‍ രണ്ട്പേര്‍ക്ക് പൊള്ളലേറ്റു. ബേബി എന്ന ആളാണ് തീയിട്ടതെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം കാണക്കാരിയിലാണ് സംഭവം. ഹോട്ടലിന് ...