പോലീസിന് നേരെ വെടിയുതിര്‍ത്തിയ നാലംഗ സംഘം രക്ഷപ്പെട്ടു
ന്യൂഡല്‍ഹി: വണ്ടിയില്‍ നിന്നും പോലീസിന് നേരെ വെടിയുതിര്‍ത്തിയ നാലംഗ സംഘം രക്ഷപ്പെട്ടു. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം. കാര്‍ നിര്‍ത്താന്‍ നോക്കിയപ്പോള്‍ സംഘം പോലീസിന് നേരെ ...