കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്കെത്തിയ ആളുകളുടെ കാര്‍ അടിച്ചു തകര്‍ത്തു
കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ പാര്‍ട്ടിക്കെത്തിയ ആളുകളുടെ കാറുകള്‍ അടിച്ചു തകര്‍ത്തു. ചെങ്ങളായി സ്വദേശി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. മൊത്തം ആറ് വണ്ടികള്‍ അടിച്ചു ...