മദ്യലഹരിയില്‍ കുട്ടിയെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച്; പിതാവിന്റെ അശ്രദ്ധയില്‍ തകര്‍ന്നത് നാല് വാഹനങ്ങള്‍
ഇടുക്കി: മദ്യലഹരിയില്‍ കുട്ടിയെ മടിയില്‍ ഇരുത്തി വാഹനം ഓടിച്ച് പിതാവ്, നിയന്ത്രണം വിട്ട കാര്‍ നാല് വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു. സംഭവത്തിന് പിന്നാലെ വണ്ടി നാട്ടുക്കാര് തടഞ്ഞ് പോലീസില്‍ ...