പ്രണയാഭ്യാര്‍ത്ഥന നിരസിച്ചു, 17കാരിയെ സ്‌കൂളില്‍ പോകും വഴി തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തി 21കാരന്‍
ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസ്സുകാരിയെ യുവാവ് കുത്തിക്കൊന്നു. രാമനാഥപുരം രാമേശ്വരത്താണ് അരുംകൊല. പ്രതിയായ മുനിരാജ് അറസ്റ്റിലായി. രാമേശ്വരം ചേരൻകോട്ടൈ സ്വദേശി ശാലിനിയെ ആണ് പ്രണയം ...




