തലശ്ശേരിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി കടലില്‍ പോയ മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായി; തിരച്ചില്‍ പുരോഗമിക്കുന്നു
കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി കടലില്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. കൊല്ലം പയറ്റുവിള സ്വദേശി വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്.സെപ്റ്റംബര്‍ ഒന്നിനാണ് മൂന്ന് പേര്‍ക്ക് ഒപ്പം ...