‘നിങ്ങളുടെ പിന്തുണക്കും പ്രാര്‍ത്ഥനകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി, അച്ഛന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്, കൊവിഡ് ഫലം നെഗറ്റീവ്; എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മകന്
ചെന്നൈ: ഗായകന് എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന്റെ കൊവിഡ് ഫലം നെഗറ്റിവ് ആയെന്നാണ് മകന് എസ്പി ചരണ്‍ അറിയിച്ചത്. ചെന്നൈ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍. ...