കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി
ബംഗളൂരു: കര്‍ണാടകത്തില്‍ ഇന്ന് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. 16 വിമത എംഎല്‍എമാര്‍ രാജിവെക്കുകയും ...