Tag: Terrorism

Terrorism | Bignewslive

പഠിക്കാനായി പാകിസ്താനിലേക്ക്, മടങ്ങുന്നത് തീവ്രവാദിയായി : ഇതുവരെ കൊല്ലപ്പെട്ടത് 17 കശ്മീരി യുവാക്കള്‍

ന്യൂഡല്‍ഹി : പഠിക്കാനായി പാകിസ്താനിലേക്ക് പോകുന്ന കശ്മീരി യുവാക്കള്‍ മടങ്ങുന്നത് തീവ്രവാദികളായാണെന്നും ഇത്തരത്തില്‍ വിവിധ ഏറ്റുമുട്ടലുകളില്‍ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് 17 യുവാക്കളെന്നും റിപ്പോര്‍ട്ടുകള്‍. പാകിസ്താനില്‍ ഉപരിപഠനം വിലക്കിയുള്ള ...

Kashmir | Bignewslive

പാക് കൊടുംഭീകരന്‍ അബു സറാറിനെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : പാകിസ്താനി കൊടും ഭീകരന്‍ അബു സറാറിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ ...

US | Bignewslive

കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് അമേരിക്ക

ന്യൂഡല്‍ഹി : നിലവിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജമ്മു കശ്മീരിലേക്കും ഇന്ത്യ-പാക് അതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്ക. തിങ്കളാഴ്ച ...

Terrorism | Bignewslive

ജമ്മുകശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍ : ദക്ഷിണ കശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് ...

Terrorist | Bignewslive

ഡല്‍ഹിയില്‍ പാക്ക് ഭീകരന്‍ പിടിയില്‍: വ്യാജ പേരില്‍ ഇന്ത്യയിലെത്തിയിട്ട്‌ പത്ത് വര്‍ഷം

ന്യൂഡല്‍ഹി : നവരാത്രിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന പാക്ക് ഭീകരനെ സ്‌പെഷ്യല്‍ പോലീസ് സെല്‍ പിടികൂടി. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്ക് ഏരിയയില്‍ നിന്ന് മുഹമ്മദ് അഷ്‌റഫ് ...

Terrorism | Bignewslive

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം : നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

ശ്രീനഗര്‍ : നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയാനുള്ള വമ്പന്‍ ഓപ്പറേഷനുമായി സൈന്യം. അടുത്തിടെ ഭീകരര്‍ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കാനുള്ള ഓപ്പറേഷന്‍ കശ്മീരില്‍ കഴിഞ്ഞ രണ്ട് ദിവസമായി ...

ISIS | Bignewslive

ഐഎസ്-കെയുടെ ലക്ഷ്യം ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം : രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കാബൂളില്‍ ഇരട്ടസ്‌ഫോടനം നടത്തിയ ഭീകരസംഘടന ഐഎസ്-കെയുടെ ലക്ഷ്യം ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പിലാക്കുകയാണെന്ന് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഐഎസിന്റെ ഉപസംഘടനയായ ഖൊരാസന് മധ്യേഷ്യയിലും പിന്നീട് ...

S Jaishankar | Bignewslive

‘ഭീകരതയെ ന്യായീകരിക്കരുത്, ഭീകരരെ മഹാന്മാരായി കാണുകയുമരുത് ‘ : യുഎന്നില്‍ തുറന്നടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ഭീകരതയ്‌ക്കെതിരെ യുഎന്നില്‍ ശക്തമായ നിലപാടെടുത്ത് ഇന്ത്യ. ഭീകരവാദത്തെ ന്യായീകരിക്കരുതെന്നും ഭീകരതയോട് ലോകം ഒട്ടും വിട്ടുവീഴ്ച ചെയ്യരുതെന്നും യുഎന്‍ രക്ഷാസമിതി യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ...

Jammu&Kashmir | Bignewslive

പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി : ഒഴിവായത് സ്വാതന്ത്യദിനം ലക്ഷ്യമിട്ടിരുന്ന ആക്രമണം

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്ന് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. എകെ 47 തോക്കുകളും ചൈനീസ് പിസ്റ്റളും തിരകളും ഉള്‍പ്പടെ വന്‍ ആയുധശേഖരവും താവളത്തില്‍ നിന്ന് ...

NIA | Bignewslive

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം : ജമ്മുകശ്മീരില്‍ വ്യാപകപരിശോധന

ന്യൂഡല്‍ഹി : ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നുവെന്ന വിവരവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലെ പതിനാല് ജില്ലകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വ്യാപക പരിശോധന. നിരോധിത ഭീകരസംഘടനയായ ജമാഅത്ത് ഇസ്ലാമിയുടെ നേതാക്കളുടെ സങ്കേതങ്ങളിലും ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.