99 ശതമാനം മുസ്ലിം സഹോദരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്ത് ശിവക്ഷേത്രം, ഇടിച്ചുപൊളിക്കാനോ കൈയ്യേറാനോ ഇല്ല, ഇതാണ് ദ്വീപിന്റെ സഹോദര്യം; വൈറലായി സര്‍ക്കാരുദ്യോഗസ്ഥന്റെ കുറിപ്പ്
കുട്ടനാട്: ലക്ഷദ്വീപിനെതിരെ നടക്കുന്ന പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍മീഡിയയും താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഒരുപോലെ രംഗത്തിറങ്ങുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ദ്വീപിന്റെ സാഹോദര്യം വെളിപ്പെടുത്തി കൊണ്ടുള്ള സര്‍ക്കാരുദ്യോഗസ്ഥന്റെ കുറിപ്പ്. ...