താലികെട്ടും മുന്‍പ് ഞാന്‍ കരഞ്ഞു, അതിന് രണ്ട് കാരണമാണുള്ളത്; മനസ് തുറന്ന് മീര, വീഡിയോ
ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് അവതാരക മീര അനിലിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താലികെട്ടിന് മുന്‍പ് മീര കരയുന്നതും ആരാധകര്‍ ചര്‍ച്ചയ്ക്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ...