ടെലസ്കോപ്പല്ല, ഇത് ആകാശം കാണുന്ന ‘മൈസ്ക്രോകോപ്പ്’, ഇതിലൂടെ നോക്കുമ്പോഴുണ്ടല്ലോ വാഴയിലയും സ്പെയ്സ് ഷിപ്പും വരെ കാണാം; കുട്ടിക്കുറുമ്പന്മാര് തന്നെ വീണ്ടും സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍
`കൊച്ചി: കുട്ടിക്കുറുമ്പന്മാരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. നിഷ്കളങ്കത തുറന്നുകാട്ടിയ ഫായിസിന്റെ വീഡിയോയ്ക്ക് പിന്നാലെ രണ്ട് വളര്‍ന്നുവരുന്ന കുട്ടി ശാസ്ത്രജഞരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ആകാശം ...