അല്പം സമാധാനത്തിനാണ് മാറിനിന്നത്; വിശദീകരണവുമായി തേജ് പ്രതാപ് യാദവ്
പാറ്റ്ന: വിവാഹമോചന വാര്‍ത്ത ചര്‍ച്ചയായിക്കൊണ്ടിരിക്കെയാണ് ആര്‍ജെഡി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ പരന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന അച്ഛനെ ...