പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍, പെണ്‍കുട്ടിയെ തേടി അന്വേഷണം ബംഗളൂരുവിലേക്ക്
കൊല്ലം: ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന പ്യാരി എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഓച്ചിറ സ്വദേശി റോഷനും ...