യാത്രക്കാരിയുടെ മുന്നില്‍ വെച്ച് ട്രാഫിക് പോലീസിന്റെ അസഭ്യവര്‍ഷം; മനംനൊന്ത യുവ ടാക്സി ഡ്രൈവര്‍ ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കി; പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് സഹപ്രവര്‍ത്തകര്‍
ചെന്നൈ: ട്രാഫിക് പോലീസിന്റെ അസഭ്യവര്‍ഷത്തില്‍ മനംനൊന്ത് ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. യാത്രക്കാരിയുടെ മുന്നിലിട്ടു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ തെറി വിളിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് യുവാവ് തന്നെ ...