വിവാദമായതോടെ തനിഷ്ക് പരസ്യം കൂടുതൽ ആളുകളിലെത്തി; വിൽപ്പനയും കൂടി: പരസ്യകമ്പനി
ന്യൂഡൽഹി: തനിഷ്ക് ജ്വല്ലറിയുടെ പിൻവലിക്കപ്പെട്ട പരസ്യം, അതുമായി ബന്ധപ്പെട്ട് ചിലർ ഉയർത്തിയ വിവാദത്തോടെ കൂടുതൽ പേരിലേക്ക് എത്തിയതായി വിലയിരുത്തി പരസ്യനിർമ്മാതാക്കൾ. കൂടുതൽ പേർ തനിഷ്ക് ഉത്പന്നങ്ങൾ വാങ്ങുന്നതിന് ...