പാകിസ്താന് തേയില കുടിച്ച് വിങ് കമാന്‍ഡര്‍ അഭിനന്ദന്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ‘താപല്‍ ടീ’ പരസ്യം വ്യാജം
ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഉപയോഗിച്ചുള്ള പാകിസ്താനി തേയില കമ്പനിയുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. പാക് കസ്റ്റഡിയിലിരിക്കെ അഭിനന്ദന് പറഞ്ഞത് ...