പെട്രോളുമായി വന്ന ടാങ്കര്‍ ലോറി ബസിലിടിച്ച് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം
ഇടുക്കി: കരിമണലിനു സമീപം തട്ടേക്കണ്ണില് ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് എതിരെവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കട്ടപ്പനയില്‍നിന്ന് ...