ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചതില്‍ ക്ഷമ ചോദിക്കുന്നു; വിവാദമായതോടെ ‘താണ്ഡവ്’ വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈമിന്റെ വെബ് സീരീസ് താണ്ഡവിനെതിരെ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവ് ടീം ...