വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു, നിര്‍ന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; കൊന്നു കളയുമെന്ന് ഭീഷണിയും! തെളിവുകള്‍ നിരത്തി തമിഴ്നാട് മുന്മന്ത്രിക്കെതിരെ പരാതിയുമായി നടി
ചെന്നൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയുമായി നടി രംഗത്ത്. തമിഴ്നാട് മുന്‍മന്ത്രിയും പ്രമുഖ അണ്ണാഡിഎംകെ നേതാവുമായ എം മണികണ്ഠനെതിരെയാണ് നടി പരാതിയുമായി എത്തിയിരിക്കുന്നത്. രാമനാഥപുരത്തുനിന്നുള്ള അണ്ണാഡിഎംകെ ...