നൂറില്‍ നൂറ് മാര്‍ക്ക് നേടി നന്ദിനി: നേരിട്ട് അഭിന്ദിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
ചെന്നൈ: തമിഴ്നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600/600 മാര്‍ക്കും നേടി നന്ദിനി. ഡിണ്ടിഗല്‍ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥിനി എസ് നന്ദിനിയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കി അഭിമാനമായത്. തമിഴ്, ...