ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് ഭിക്ഷാടനം, ഇപ്പോള്‍ മൊബൈല്‍ ടീ ഷോപ്പ് ഉടമസ്ഥന്; വെങ്കിട്ടരാമനെ പുതുജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് കോളേജ് അധ്യാപകന് നവീന്‍ കുമാര്‍, നന്മ
ഇറോഡ്: ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് ഭിക്ഷയെടുത്ത് റെയില്‍വേ സ്റ്റേഷനിലും മറ്റും കിടന്ന് ഉറങ്ങി കാലം കഴിച്ചുകൂട്ടിയിരുന്ന കെ വെങ്കിട്ടരാമന് ഇന്ന് ഒരു ബിസിനസുകാരനാണ്. മൊബൈല്‍ ടീ ഷോപ്പ് നടത്തി ...