കൊവിഡ് കാലത്ത് വരുമാനമുണ്ടാക്കാൻ അപ്പാർട്ട്മെന്റിൽ ചൂതാട്ടം; യുവതാരം ശ്യാം അറസ്റ്റിൽ; പ്രമുഖ സിനിമാതാരങ്ങളും ചൂതാട്ടത്തിന് എത്തിയിരുന്നെന്ന് പോലീസ്
ചെന്നൈ: സ്വന്തം അപ്പാർട്ട്മെന്റിൽ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടൻ ശ്യാം ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നുങ്കംബാക്കം മേഖലയിലെ നടന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിലാണു ...