Tag: taliban

Afghanistan | Bignewslive

അഫ്ഗാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ താലിബാന്‍ പൂര്‍ണമായും നിരോധിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്പര്യങ്ങളും മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാന്‍ ...

Taliban | Bignewslive

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം : തോക്കിന്റെ പുറം ഭാഗം കൊണ്ട് അടിച്ചോടിച്ചു

കാബൂള്‍ : മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം. കാബൂളില്‍ സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ തോക്കിന്റെ പുറംഭാഗം കൊണ്ടടിച്ചോടിച്ചു. വ്യാഴാഴ്ച രാവിലെ ...

Mahjabin Hakimi | Bignewslive

താലിബാന്‍ ക്രൂരത വീണ്ടും : അഫ്ഗാനില്‍ വനിതാ വോളിബോള്‍ താരത്തെ കഴുത്തറുത്ത് കൊന്നു

കാബൂള്‍ : സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ കണ്ണില്ലാത്ത ക്രൂരത വീണ്ടും. അഫ്ഗാനിസ്ഥാന്റെ ദേശീയ വോളിബോള്‍ ടീം അംഗമായിരുന്ന വനിതാ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു. കാബൂള്‍ മുന്‍സിപ്പാലിറ്റി ...

PIA | Bignewslive

‘ടിക്കറ്റ് നിരക്ക് കുറച്ചില്ലെങ്കില്‍ അഫ്ഗാനിലിറങ്ങേണ്ട’ : പാക്ക് എയര്‍ലൈന്‍സിന് താക്കീത് നല്‍കി താലിബാന്‍

കാബൂള്‍ : കാബൂളില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ വിമാനമിറക്കേണ്ടെന്ന് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനും അഫ്ഗാനിസ്ഥാന്റെ കാം എയറിനും മുന്നറിയിപ്പ് നല്‍കി താലിബാന്‍. ...

Taliban | Bignewslive

അഫ്ഗാന്‍ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച് റഷ്യ : താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യയുടെ ആദ്യ കൂടിക്കാഴ്ച നടക്കും

ന്യൂഡല്‍ഹി : താലിബാനടക്കമുള്ളവരെ ക്ഷണിച്ച് റഷ്യ നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാന്‍ വിഷയത്തില്‍ ഒക്ടോബര്‍ 20ന് മോസ്‌കോയിലാണ് ചര്‍ച്ച നടക്കുക. മോസ്‌കോ ഫോര്‍മാറ്റ് ...

Doha | Bignewslive

യുഎസ്-യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ പങ്കെടുത്ത് താലിബാന്‍ : രാജ്യാന്തര അംഗീകാരത്തിന് അനുമതി തേടി

ദോഹ : ഖത്തറില്‍ ചൊവ്വാഴ്ച നടന്ന യുഎസ്-യൂറോപ്യന്‍ യൂണിയനുകളുടെ യോഗത്തില്‍ ആദ്യമായി മുഖാമുഖം പങ്കെടുത്ത് താലിബാന്‍. അഫ്ഗാന്‍ ജനതയുടെ പുനരധിവാസം സംബന്ധിച്ചുള്ള ജി-20 രാഷ്ട്ര നേതാക്കളുടെ ഓണ്‍ലൈന്‍ ...

Taliban | Bignewslive

അഫ്ഗാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും നടത്തരുത് : യുഎസിനോട് താലിബാന്‍

ദോഹ : അഫ്ഗാനിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യാതൊരു നീക്കവും നടത്തരുതെന്ന് യുഎസിനോടാവശ്യപ്പെട്ട് താലിബാന്‍. ദോഹയില്‍ ഇന്നു നാളെയുമായി നടക്കുന്ന യുഎസ്-താലിബാന്‍ പ്രതിനിധികളുടെ കൂടിക്കാഴ്ചയിലാണ് താലിബാന്‍ ആവശ്യം ഉന്നയിച്ചത്. ...

Taliban | Bignewslive

ഐഎസിനെ തുരത്താന്‍ യുഎസ് സഹകരണം ആവശ്യമില്ലെന്ന് താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ വര്‍ധിച്ചുവരുന്ന ഐഎസ് ആക്രമണങ്ങളെ ചെറുക്കാന്‍ യുഎസ് സഹകരണം ആവശ്യമില്ലെന്ന് താലിബാന്‍. ശത്രുക്കളെ ഒറ്റയ്ക്ക് നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്ന് ദോഹയില്‍ യുഎസ് പ്രതിനിധികളുമായി നടന്ന ...

Taliban | Bignewslive

അഫ്ഗാനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി താലിബാനുമായി കൂടിക്കാഴ്ച നടത്തി

കാബൂള്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതിനിധി കാബൂളിലെത്തി താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സൈമണ്‍ ഗാസാണ് താലിബാന്‍ നേതാക്കളായ ആമിര്‍ ...

Taliban | Bignewslive

“പിഎച്ച്ഡിയെക്കാള്‍ പ്രാധാന്യം മതപഠനത്തിന്‌ ” : 2000-2020 കാലത്ത് പഠിച്ചവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍

കാബൂള്‍ : കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ അഫ്ഗാനില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കവരെക്കൊണ്ട് രാജ്യത്തിനൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ ...

Page 3 of 13 1 2 3 4 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.