ആശുപത്രികള്‍ നിറഞ്ഞു: താജ്മാന്‍സിംഗ് ഹോട്ടല്‍ കോവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍; ഉത്തരവിറക്കി
ന്യൂഡല്‍ഹി: രാജ്യത്തെ വിഖ്യാത ഹോട്ടല്‍ താജ്മാന്‍സിംഗ് കോവിഡ് രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി റിസര്‍വ് ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍. ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സര് ഗംഗാറാം ആശുപത്രിയിലെ ...