‘ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്’ അനുരാഗ് കശ്യപിന് തപ്സി പന്നുവിന്റെ പിന്തുണ
സംവിധായകന് അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യപിച്ച് നടി തപ്സി പന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് അനുരാഗിനൊപ്പമുള്ള ചിത്രം ...