‘സത്യഭാമമാരുടെ അധിക്ഷേപം കേള്‍ക്കാതിരിക്കാന്‍ തേക്കൂ’: വിവാദങ്ങള്‍ക്കിടെ വെളുക്കാനുള്ള ക്രീമുമായി സുവൈബതുല്‍ അസ്ലമിയ; അധിക്ഷേപമാണെന്ന് അറിയില്ലായിരുന്നെന്ന് വിശദീകരണം
കൊച്ചി: നര്ത്തകന് ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം സോഷ്യലിടത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് സത്യഭാമയെ വിമര്‍ശിച്ച് എത്തിയത്. നിറമാണ് ...