സ്ഥാപന ഉടമകളുടെ വക 10 പവന് സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും; ജീവനക്കാരി സൂര്യ സുമംഗലിയാകുന്നു, ഷെമീറിന്റെയും സുധീറിന്റെയും നന്മയ്ക്ക് കൈയ്യടി
പുത്തൂര്‍: ചോയ്സ് ഗ്രൂപ്പ് പുത്തൂരില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളായ ഷെമീറിന്റെയും സുധീറിന്റെയും നന്മയില് നിര്‍ധന തൊഴിലാളിയായ സൂര്യയ്ക്ക് കിട്ടിയത് പുതു ജീവിതം. 10 പവന് സ്വര്‍ണ്ണവും രണ്ട് ലക്ഷം ...