ആലത്തൂരിൽ നിന്ന് കാണാതായി; കണ്ടെത്തിയത് മുംബൈയിൽ നിന്നും! ട്രെയിനിൽ കണ്ട കുടുംബത്തോട് പറഞ്ഞത് ‘ഞാൻ അനാഥയാണ്’; മൂന്നുമാസം ഒളിജീവിതം, ഫേസ്ബുക്ക് തുമ്പാക്കി പോലീസ്, കണ്ണീരോടെ മാതാപിതാക്കളും
പാലക്കാട്: ആലത്തൂരിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് 21കാരിയായ സൂര്യ കൃഷ്ണയെ ആലത്തൂരിൽ നിന്നും കാണാതായത്. മുംബൈയിൽ നിന്നാണ് പോലീസ് സംഘം ...